Times Kerala

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ; ശ്രീകാന്ത്‌ പുറത്ത്‌

 
ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ; ശ്രീകാന്ത്‌ പുറത്ത്‌

ക്വാലാലംപൂര്‍: ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുരുഷ വിഭാഗത്തില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത്‌ തോറ്റു പുറത്തായി. ഹോങ്കോങ്ങ്‌ താരത്തിനോടാണു ശ്രീകാന്ത്‌ പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങിയത്‌. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍ 17-21, 19-21.

Related Topics

Share this story