Times Kerala

ഗോകുലം എഫ്‌.സി. കേരളയുടെ ഹെഡ്‌ കോച്ചായി ഫെര്‍ണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു

 
ഗോകുലം എഫ്‌.സി. കേരളയുടെ ഹെഡ്‌ കോച്ചായി ഫെര്‍ണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു

കോഴിക്കോട്‌: ഗോകുലം എഫ്‌.സി. കേരളയുടെ ഹെഡ്‌ കോച്ചായി ഫെര്‍ണാണ്ടോ സാന്റിയാഗോ വരേല തിരിച്ചെത്തുന്നു. ഒരു വര്‍ഷം മുമ്പ്‌ ഗോകുലത്തിനൊപ്പം ചെറിയ കാലയളവ്‌ ചെലവിട്ട സ്‌പാനിഷ്‌ കോച്ച്‌ ഐ-ലീഗ്‌ തുടങ്ങുന്നതിനു മുമ്പേ വ്യക്‌തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു.

Related Topics

Share this story