Nature

സൗ​ദി അറേബിയയിലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക വീ​സ​യി​ല്‍ എ​ത്തു​ന്ന മു​സ്‌​ലിം​ക​ള്‍​ക്ക് വി​ല​ക്ക്

റി​യാ​ദ്: സൗ​ദി അറേബിയയിലെ നാ​ല് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​ക വീ​സ​യി​ല്‍ എ​ത്തു​ന്ന മു​സ്‌​ലിം​ക​ള്‍​ക്ക് വി​ല​ക്ക്. ജി​ദ്ദ , മ​ദീ​ന, യാ​മ്ബു, താ​യി​ഫ് എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് താ​ല്‍​ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍‌​പ്പെ​ടു​ത്തി​യ​ത്. ഓ​ഗ​സ്റ്റ് 12വ​രെ വി​ല​ക്ക് തു​ട​രു​മെ​ന്ന് ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

You might also like

Comments are closed.