Times Kerala

കെ.​ഡി.​എം.​എ​ഫ് മ​ജ്​​ലിസു​ ത​ര്‍​ഖി​യ്യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ന് തു​ട​ക്ക​മാ​യി

 
കെ.​ഡി.​എം.​എ​ഫ് മ​ജ്​​ലിസു​ ത​ര്‍​ഖി​യ്യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ന് തു​ട​ക്ക​മാ​യി

റി​യാ​ദ്: റി​യാ​ദ് കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ഫെ​ഡ​റേ​ഷ​ന്‍ (കെ.​ഡി.​എം.​എ​ഫ് റി​യാ​ദ്) മാ​തൃ​കാ ജീ​വി​തം ന​യി​ക്കു​ന്ന​തി​ന്​ പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ആ​വി​ഷ്​​ക​രി​ച്ച മ​ജ്​​ലി​സ്​ ത​ര്‍​ഖി​യ്യ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ന് തു​ട​ക്ക​മാ​യി. ബ​ത്ഹ കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ശാ​ഫി ഹു​ദ​വി ഓ​മ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ക​ണ്‍​വീ​ന​ര്‍ ഫ​ള്​​​ലു​റ​ഹ്​​മാ​ന്‍ സ്വാ​ഗ​ത​വും ഓ​ര്‍​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ശ​ഹീ​ല്‍ ക​ല്ലോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Related Topics

Share this story