Times Kerala

ഓഹരിവിപണി 318 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 
ഓഹരിവിപണി 318 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 318.18 പോയിന്റ് താഴ്ന്ന് 38,897ലും നിഫ്റ്റി 90.60 പോയിന്റ നഷ്ടത്തില്‍ 11596ലുമാണ് ക്ലോസ് ചെയ്തത്.

Related Topics

Share this story