Times Kerala

കുവൈത്തിൽ ന​വ​ജാ​ത ശി​ശു​വി​ന്റെ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ ​മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു

 
കുവൈത്തിൽ ന​വ​ജാ​ത ശി​ശു​വി​ന്റെ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ ​മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു

കു​വൈ​ത്ത്​ : ന​വ​ജാ​ത ശി​ശു​വി​ന്റെ മൃ​ത​ശ​രീ​രം ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ ​മൂ​ന്നു​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. സി​റി​യ​ക്കാ​ര​നും ഈജിപ്ത് പൗ​ര​നും ഫി​ലി​പ്പീ​ന്‍​സ്​ യു​വ​തി​യു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഈജി​പ്​​തു​കാ​ര​നും ഫി​ലി​പ്പീ​നി​യും ത​മ്മി​ലു​ള്ള അ​ന​ധി​കൃ​ത ബ​ന്ധ​ത്തി​ല്‍ പി​റ​ന്ന കു​ഞ്ഞി​​െന്‍റ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ന്‍ സി​റി​യ​ക്കാ​ര​ന്‍ സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.റൗ​ദ​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്​ സ​മീ​പം പൊ​തി ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട കു​വൈ​ത്തി​യാ​ണ്​ പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍​സി​ക്​ വ​കു​പ്പി​ന്​ കൈ​മാ​റി.

Related Topics

Share this story