Times Kerala

ഇന്‍സമാം പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു; കാരണം ലോകകപ്പിലെ ദയനീയ പരാജയമെന്ന് സൂചന

 
ഇന്‍സമാം പാക് ടീമിന്റെ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു; കാരണം ലോകകപ്പിലെ ദയനീയ പരാജയമെന്ന് സൂചന

ലാഹോര്‍: ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു . ലാഹോറിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് , കരാര്‍ നീട്ടില്ലെന്ന് ഇന്‍സമാം വ്യക്തമാക്കിയത്. ഇന്‍സമാമും പാക്ബോര്‍ഡും തമ്മിൽ നിലവിലുള്ള കരാര്‍ ഈ മാസം 31ന് അവസാനിക്കും.

Related Topics

Share this story