Times Kerala

വലിയ വിലക്കുറവില്‍ റെഡ്‌മിയുടെ നോട്ട് 7എസ്

 
വലിയ വിലക്കുറവില്‍ റെഡ്‌മിയുടെ നോട്ട് 7എസ്

48 എംപി ക്യാമറയുള്ള റെഡ്‌മിയുടെ ഏറ്റവും പുതിയ ഫോണ്‍ ആണ് റെഡ്‌മി 7എസ്.ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്പ്കാര്‍ട്ടില്‍ കൂടി ഫോണ്‍ വലിയ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ബിഗ് ഷോപ്പിംഗ് സെയിലിലൂടെ വാങ്ങുമ്ബോള്‍ ആണ് ഈ ഓഫ്ഫര്‍ ലഭിക്കുന്നത്. ജൂലൈ പതിനെട്ട് വരെയാണ് ഈ ഓഫര്‍ ഉള്ളത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണ്. ഈ ഓഫാറില്‍ ഫോണ്‍ വാങ്ങുമ്ബോള്‍ 9000 രൂപക്ക് ഫോണ്‍ ലഭിക്കും.

സ്നാപ്ഡ്രാഗന്റെ 660 പ്രോസസറില്‍ എത്തുന്ന ഫോണിന് 4000mAhന്റെ ബാറ്ററി ആണ് ഉള്ളത്. .48+5 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും, 13 എംപി സെല്‍ഫി ക്യാമറയും ഫോണിനുണ്ട്. രണ്ട് വേരിയന്റില്‍ ആണ് പോണ്‍ പുറത്തിറങ്ങുന്നത്. 4,32 ജിബിയും, 4,64 ജിബിയുമാണ് ഉള്ളത്.

Related Topics

Share this story