Times Kerala

ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യയുടെ രണ്ടു പ്രമുഖ താരങ്ങളും ടീമിൽ ഇടം നേടി

 
ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ഇന്ത്യയുടെ രണ്ടു പ്രമുഖ താരങ്ങളും ടീമിൽ ഇടം നേടി

ലണ്ടന്‍: ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ രോഹിത് ശര്‍മയും പേസ് ബൗളര്‍ ജസ്പ്രീത് ബുമ്രയുമാണ് ഐസിസി ലോക ഇലവനില്‍ ഇടം നേടിയത്. ഓപ്പണര്‍ ഇംഗ്ലണ്ടിന്റെ ഓപ്പണറായ ജേസണ്‍ റോയ് ആണ് രോഹിത്തിനൊപ്പം ഓപ്പണറായി ടീമിലെത്തിയത്.

ഐസിസിയുടെ ലോകകപ്പ് ഇലവന്‍: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ഹസന്‍, ബെന്‍ സ്റ്റോക്സ്, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുമ്ര. പന്ത്രണ്ടാമന്‍-ട്രെന്റ് ബോള്‍ട്ട്.

Related Topics

Share this story