Times Kerala

എയര്‍ടെല്‍ ഒരു പുതിയ റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കി

 
എയര്‍ടെല്‍ ഒരു പുതിയ റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കി

എയര്‍ടെല്‍ ഒരു പുതിയ റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കി.97 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനില്‍ 14 ദിവസത്തേക്ക് 2 ജി.ബി ഡാറ്റ എയര്‍ടെല്‍ നല്‍കുന്നു.പുതിയ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്.എം.എസ് സന്ദേശങ്ങളും ഉള്‍പ്പെടുന്നു. തിരഞ്ഞെടുത്ത സര്‍ക്കിളുകള്‍ക്കായി ഇത് നിലവില്‍ എയര്‍ടെല്‍ വെബ്‌സൈറ്റില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story