പൃഥ്വിരാജിന്‍റെ ‘രണം’ കിടിലൻ ട്രെയിലർ എത്തി

പൃഥ്വിരാജിനേയും റഹ്മാനേയും നായകന്‍മാരാക്കി പുതുമുഖ സംവിധായകന്‍ നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഇഷ തല്‍വാറാണ് നായിക. ചിത്രം സെപ്തംബർ ആറിന് തിയേറ്ററുകളിലെത്തും.

You might also like
Loading...

Leave A Reply

Your email address will not be published.