ചെക്ക ചിവന്ത വാനത്തിന്‍റെ കിടിലൻ ട്രെയ്‌ലർ

മണിരത്‌നം ചിത്രം ചെക്ക ചിവന്ത വാനത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. അരവിന്ദ് സാമി, പ്രകാശ് രാജ്, സിമ്പു, വിജയ് സേതുപതി , ജ്യോതിക എന്നിവരുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു വിവരണം ട്രെയിലര്‍ നല്‍കുന്നുണ്ട്. അതേസമയം ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.

അരവിന്ദ് സ്വാമി, സിമ്പു, വിജയ് സേതുപതി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയുമാണ് ഇവരുടെ മാതാപിതാക്കളായി എത്തുന്നത്

You might also like
Loading...

Comments are closed.