Times Kerala

വിസയില്ലാതെ ലോകം ചുറ്റാം…ഈ രാജ്യങ്ങളിൽ പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട!

 
വിസയില്ലാതെ ലോകം ചുറ്റാം…ഈ രാജ്യങ്ങളിൽ പോകാൻ ഇന്ത്യക്കാർക്ക് വിസ വേണ്ട!

വിസയില്ലാതെ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാൻ സാധിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. ഏകദേശം 51 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. ചിലയിടങ്ങളിൽ വിസ ഓൺ അറൈവൽ ആണ്. ചിലയിടത്ത് വിസ വേണ്ടേ വേണ്ട.

എന്നാൽ ഇത്തരം രാജ്യങ്ങളിൽ താമസിക്കുന്നതിന് ചില പരിധിയൊക്കെയുണ്ട്. പരിധിവിട്ടാൽ പണി പാളും. കേസ് ആകുകയും ചെയ്യും. എന്നാൽ വിനോദ സഞ്ചാരമാണ് ലക്ഷ്യമെങ്കിൽ ധൈര്യമായി പോകാം ഈ സ്ഥലങ്ങളിലേക്ക്.

ഇന്ത്യക്കാര്‍ക്ക് വിസ-ഓണ്‍-അറൈവല്‍ ലഭിക്കുന്ന രാജ്യങ്ങള്‍

1. ബൊളിവിയ
2. കംബോഡിയ
3. കേപ് വെര്‍ഡെ
4. കൊമോറോസ്‌
5. ഐവറി കോസ്റ്റ്
6. എത്യോപ്യ
7. ഗിനിയ-ബിസൗ
8. ഹോങ്കോങ്
9. ജോര്‍ദാന്‍
10. കെനിയ
11. ലാവോസ്
12. മഡഗാസ്കര്‍
13. മാല്‍ഡീവ്സ് (മാലദ്വീപ്)
14. മാര്‍ഷല്‍ ഐലന്‍ഡ്‌സ്
15. മൌറിട്ടാനിയ
16. മൊസാംബിക്
17. പലാവു
18. സെയിന്റ് ലൂസിയ
19. സമോവ
20. ശ്രീലങ്ക
21. സീഷെല്‍സ്
22. സറിനേം
23. ടാന്‍സാനിയ
24. തായ്‌ലാന്‍ഡ്
25. തിമോര്‍-ലെസ്റ്റെ
26. ടോഗോ
27. തുവാലു
28. ഉഗാണ്ട
29. ഉക്രെയ്ന്‍

ഇന്ത്യയ്ക്കാര്‍ക്ക് വിസ ആവശ്യമില്ലാത്ത രാജ്യങ്ങള്‍

1. ഭൂട്ടാന്‍
2. ഡൊമിനിക്ക
3. ഇക്വഡോര്‍
4. എല്‍ സാല്‍വദോര്‍
5. ഫിജി
6. ഗ്രെനെഡ
7. ഹെയ്ത്തി
8. ഇന്തോനേഷ്യ
9. ജമൈക്ക
10. മക്കാവു
11. മാസിഡോണിയ
12. ഗാംബിയ
13. മൌറീഷ്യസ്
14. മൈക്രോനേഷ്യ
15. നേപ്പാള്‍
16. പലസ്തീനിയന്‍ പ്രദേശങ്ങള്‍
17. സെയിന്റ് കിറ്റ്സ് ആന്‍ഡ്‌ നേവിസ്
18. സെനഗല്‍
19. സെര്‍ബിയ
20. സെന്റ് വിൻസന്റ് ആൻഡ് ഗ്രനൈഡൻസ്
22. ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ
23. വനുവതു

Related Topics

Share this story