Times Kerala

നി​സാ​മു​ദീ​ൻ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട് മ​ലേ​ഷ്യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ

 
നി​സാ​മു​ദീ​ൻ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ട്ട് മ​ലേ​ഷ്യ​ൻ പൗ​ര​ന്മാ​ർ പി​ടി​യി​ൽ

ന്യൂഡൽഹി: നി​സാ​മൂ​ദീ​നി​ലെ ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ട്ട് മ​ലേ​ഷ്യ​ന്‍ പൗരന്മാർ പിടിയിൽ. ഡ​ല്‍​ഹി ഇ​ന്ദി​രാ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വച്ചാണ് ഇവർ പിടിയിലായത്. ഡ​ല്‍​ഹി​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​കു​വാ​ന്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​രെ ഡ​ല്‍​ഹി പോ​ലീ​സി​നും ആ​രോ​ഗ്യ വ​കു​പ്പി​നും കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം.

Related Topics

Share this story