Times Kerala

കോവിഡ് 19; തിരുനെല്ലി പഞ്ചായത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

 
കോവിഡ് 19; തിരുനെല്ലി പഞ്ചായത്ത് അതിഥി തൊഴിലാളികള്‍ക്ക്  ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുനെല്ലി പഞ്ചായത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 22 അതിഥി തൊഴിലാളികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നവര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മായാദേവി പറഞ്ഞു.

Related Topics

Share this story