Times Kerala

കോവിഡ് 19: ലണ്ടനില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

 
കോവിഡ് 19: ലണ്ടനില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു

ലണ്ടന്‍: കോവിഡ് 19 ബാധിച്ചു ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. കൊറോണ വൈറസ് വരിഞ്ഞു മുറുക്കുന്ന ഇറ്റലിയിൽ ഇന്നലെ മാത്രം ബ്രിട്ടണില്‍ മരിച്ചത് 563 പേരാണ്.

Related Topics

Share this story