Times Kerala

അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 4.97 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

 
അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ  4.97 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ 4.97 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ പ്ലാനിങ് കമ്മറ്റിയുടെ അംഗീകാരം. 131 പദ്ധതികളിലായി 4,97,87,848 രൂപയുടെ പദ്ധതിയാണ് ഡിപിസി അംഗീകരിച്ചത്. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ദുരന്തനിവാരണ പദ്ധതിയും വാര്‍ഷിക പദ്ധതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു

Related Topics

Share this story