Times Kerala

“പോളക്കട്ടും പറ പറ’യുമായി വിജയ് സേതുപതി; മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

 
“പോളക്കട്ടും പറ പറ’യുമായി വിജയ് സേതുപതി; മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

ഇളയദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന ചിത്രം മാസ്റ്ററിനായുള്ള കാത്തിരിപ്പിലാണ് അധികൃതർ. ചിത്രത്തിലെ ഓരോ പാട്ടുകളും ആരാധകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ‘പോളക്കട്ടും പറ പറ’യുടെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.വിഷ്ണു എടവന്‍റെ വരികൾക്ക് അനിരുദ്ധാണ് സംഗീതം നൽകിയിരിക്കുന്നത്. സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് പാട്ട് പാടിയിരിക്കുന്നത്.

Related Topics

Share this story