Times Kerala

സിദ്ദി മഹാജൻകട്ടിയുടെ ബെല്ലി ഡാൻസ് വൈറൽ; ലോക്ക് ഡൗൺ സ്‌പെഷ്യൽ എന്ന് ആരാധകർ

 
സിദ്ദി മഹാജൻകട്ടിയുടെ ബെല്ലി ഡാൻസ് വൈറൽ; ലോക്ക് ഡൗൺ സ്‌പെഷ്യൽ എന്ന് ആരാധകർ

ഗണേശ് രാജ് സംവിധാനം ചെയ്ത് 2016–ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ദി. ചിത്രത്തിൽ സിദ്ദി അവതരിപ്പിച്ച ദിയ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. പിന്നീട് കാളിദാസ് ജയറാം നായകനായെത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിലും സിദ്ദി വേഷമിട്ടിരുന്നു.ഇപ്പോഴിതാ സിഡ്‌ഡിയുടെ ബെല്ലി ഡാൻസാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ചർച്ചാ വിഷയം. ലോക്ഡൗണിനിടെ വീട്ടിലിരുന്ന് ബോറടിച്ച താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡാൻസ് വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

 

View this post on Instagram

 

• The only time I get to dress up now 🙈

A post shared by Siddhi Mahajankatti (@siddhi_mahajankatti) on

Related Topics

Share this story