Times Kerala

സെന്‍സെക്‌സ് 1203 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

 
സെന്‍സെക്‌സ് 1203 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലായി.സെന്‍സെക്‌സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തില്‍ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 4.08ശതമാനവും നിഫ്റ്റി 4 ശതമാനവുമാണ് താഴ്ന്നത്.

Related Topics

Share this story