Times Kerala

കോവിഡ് 19: ബ്രിട്ടണില്‍ 13 വയസുകാരന്‍ മരിച്ചു

 
കോവിഡ് 19: ബ്രിട്ടണില്‍ 13 വയസുകാരന്‍ മരിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനില്‍ 13 വയസുള്ള കുട്ടി മരിച്ചു. ബിക്‌സണ്‍ സ്വദേശിയായ ഇസ്മയില്‍ മൊഹമ്മദ് അബ്ദുള്‍ വഹാബ് ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ലണ്ടനിലെ കിംഗ്‌സ് കോളേജ് ആശുപത്രിയില്‍ വെച്ചാണ് കുട്ടി മരിച്ചത്. ബ്രട്ടണില്‍ കൊറോണ ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറവുള്ളയാളാണ് ഈ കുട്ടി.

Related Topics

Share this story