Times Kerala

കോവിഡ് 19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി  രൂപയുടെ സഹായധനം നല്‍കി വിക്കി കൗശല്‍ .!

 
കോവിഡ് 19; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി  രൂപയുടെ സഹായധനം നല്‍കി വിക്കി കൗശല്‍ .!

ലോകമെമ്പാടും കോവിഡ് 19 മഹാമാരി പടരുകയാണ്. ഈ  സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും  ഒരു കോടി  രൂപയുടെ സഹായധനം നല്‍കി വിക്കി കൗശല്‍ ..!

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, അര്‍ജുന്‍ ബിജ്‌ലാനി, തെന്നിന്ത്യന്‍ താരങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

View this post on Instagram

 

🙏🙏🙏

A post shared by Vicky Kaushal (@vickykaushal09) on

Related Topics

Share this story