Times Kerala

സാ​ല​റി ച​ല​ഞ്ചി​ന് അം​ഗീ​കാ​രം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണം

 
സാ​ല​റി ച​ല​ഞ്ചി​ന് അം​ഗീ​കാ​രം; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കൊ​റോ​ണ വ്യാ​പ​ന​വും തു​ട‌​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പ​ന​വും വ​രു​ത്തി​വ​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും സാ​ല​റി ച​ല​ഞ്ചി​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു വ​ഴി 2,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

Related Topics

Share this story