Times Kerala

സംസ്ഥാനത്ത് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 213 ആയി

 
സംസ്ഥാനത്ത് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 213 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  കാസർകോട് ജില്ലയിൽ  17 പേർക്ക് , കണ്ണൂരിൽ 11 പേർക്കും, വയനാട് ഇടുക്കി ജില്ലകളിൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 213 ആയി.

Related Topics

Share this story