തുർക്കിയുടെ ഇതിഹാസ ഗോൾ കീപ്പർ റുസ്റ്റു റെക്ബറിന് കൊവിഡ് 19 സ്ഥിരീകരിച്ചു
Mar 30, 2020, 17:25 IST
തുർക്കി ഇതിഹാസ താരമായ മുൻ ബാഴ്സലോണ ഗോൾ കീപ്പർ റുസ്റ്റു റെക്ബറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോൾ താരം ആശുപത്രിയിൽ ചികിത്സയിലാണ്. റുസ്റ്റുവിൻ്റെ ഭാര്യ ഇസിൽ റെക്ബറാണ് വാർത്ത പുറത്തുവിട്ടത്.