Times Kerala

കോഹ്‌ലിയുടെ മുടി മുറിച്ചു അനുഷ്ക; വീഡിയോ

 
കോഹ്‌ലിയുടെ മുടി മുറിച്ചു അനുഷ്ക; വീഡിയോ

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ സാധാരണക്കാരെപ്പോലെ സെലിബ്രിറ്റികളും വീടിനുള്ളിൽ ലോക്ക് ആയ അവസ്ഥയിലാണ്. ഒന്നു മുടി മുറിക്കണമെന്നോ ഷേവ് ചെയ്യണമെന്നോ വിചാരിച്ചാല്‍ പുറത്ത് പോകാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് നടി അനുഷ്‌ക ശര്‍മ സ്വയം ബാര്‍ബര്‍ ആയേക്കാമെന്നു കരുതിയത്. സംഭവത്തിന്റെ വീഡിയോയായും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.വീഡിയോയിൽ വിരാട് കോഹ്ലിയുടെ മുടി നല്ല സ്‌റ്റൈലായി മുറിച്ചു കൊടുക്കുകയാണ് താരം.

 

View this post on Instagram

 

Meanwhile, in quarantine.. 💇🏻♂💁🏻♀

A post shared by AnushkaSharma1588 (@anushkasharma) on

Related Topics

Share this story