Times Kerala

ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയ്ക്ക് സാമ്പത്തിക സഹായവുമായി മഞ്ജു വാര്യര്‍

 
ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയ്ക്ക് സാമ്പത്തിക സഹായവുമായി മഞ്ജു വാര്യര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ ദ്വയയ്ക്ക് സാമ്പത്തിക സഹായവുമായി മഞ്ജു വാര്യര്‍. 50 ട്രാന്‍സ്‌ജെന്‍ഡേര്‍സിനുള്ള ഭക്ഷണ കിറ്റിനുള്ള പണമാണ് മഞ്ജു വാരിയര്‍ നല്‍കിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാറില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡേര്‍സിന്റെ അവസ്ഥ അറിഞ്ഞാണ് മഞ്ജു സഹായിക്കാന്‍ മുന്നോട്ടുവന്നത്.

Related Topics

Share this story