Times Kerala

കോവിഡ് 19: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച തുടക്കം

 
കോവിഡ് 19: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച തുടക്കം

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച തുടക്കം. കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് പിന്നാലെയാണിത്. സെൻസെക്സ് 1049 പോയിന്റ് ഉയർന്ന്, 30000 ന് മുകളിൽ വ്യാപാരം തുടരുകയാണ്

Related Topics

Share this story