Times Kerala

താല്‍ക്കാലിക നിയമനം

 
താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് 25 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ല്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകണം.

Related Topics

Share this story