Times Kerala

കോവിഡ് 19: ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു

 
കോവിഡ് 19: ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു

മുംബൈ: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഓഹരി വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു.നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെന്‍സെക്‌സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

Related Topics

Share this story