Times Kerala

ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

 
ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. 20,500 രൂപയാണ് പ്രതിമാസ വേതനം. www.gift.res.in മുഖേന ഏപ്രിൽ 10നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471-2595960, 8078886555.

Related Topics

Share this story