Times Kerala

ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

 
ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 20,500 രൂപ. ഏപ്രിൽ പത്ത് വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.gift.res.in. ഫോൺ: 0471-2595960, 8078886555.

Related Topics

Share this story