Times Kerala

മിനിറ്റുകൾക്കുള്ളിൽ സിമ്പിൾ മേക്കപ്പിലൂടെ സുന്ദരിയാകുന്നത് എങ്ങനെ?!; വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഢി

 
മിനിറ്റുകൾക്കുള്ളിൽ സിമ്പിൾ മേക്കപ്പിലൂടെ സുന്ദരിയാകുന്നത് എങ്ങനെ?!; വീഡിയോ പങ്കുവെച്ച് സമീറ റെഡ്ഢി

സിനിമയിൽ നിന്നും അകന്നു നിൽക്കുന്നുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സമീറ റെഡ്ഢി. മകളുടെ ജനനത്തെ കുറിച്ചും മകനെക്കുറിച്ചുമൊക്കെ ഒട്ടേറെ വിശേഷങ്ങൾ നടി പങ്ക് വയ്ക്കാറുണ്ട്.സമീറ റെഡ്ഢി പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേക്കപ്പ് വീഡിയോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ സിമ്പിൾ മേക്കപ്പിലൂടെ സുന്ദരിയാകുന്നത് എങ്ങനെയാണെന്നാണ് താരം പറയുന്നത്.

Related Topics

Share this story