Times Kerala

പിടിമുറുക്കി കൊറോണ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

 
പിടിമുറുക്കി കൊറോണ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് പിടിമുറുക്കുന്ന സാഹചര്യത്തിൽ ഇന്നും ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 600ലേറെ പോയിന്റ് നഷ്ടത്തില്‍ 31,005ല്‍ വ്യാപാരം തുടങ്ങി. നിഫ്റ്റി 258 പോയിന്റ് നഷ്ടത്തില്‍ 9,134 പോയിന്റില്‍ എത്തി.

Related Topics

Share this story