Times Kerala

കൊറോണ: ലംബോര്‍ഗിനി പ്ലാന്‍റ് അടച്ചുപൂട്ടി

 
കൊറോണ: ലംബോര്‍ഗിനി പ്ലാന്‍റ് അടച്ചുപൂട്ടി

ഇറ്റാലിയൻ  കാർ നിർമാതാക്കളായ ലംബോർഗിനി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തി വച്ച്. കൊറോണ  (കൊവിഡ് 19) വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. വൈറസ് ബാധ മൂലം ഇറ്റലിയിലെ പ്ലാന്റ് മാർച്ച് 25 വരെ ലംബോർഗിനി താൽക്കാലികമായി അടച്ചിടുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

Related Topics

Share this story