Times Kerala

നായകനും നായികയുമായി ആര്യയും സയേഷയും; ‘ടെഡി’യുടെ ടീസർ പുറത്തുവിട്ടു

 
നായകനും നായികയുമായി ആര്യയും സയേഷയും; ‘ടെഡി’യുടെ ടീസർ പുറത്തുവിട്ടു

ശക്തി സൗന്ദര്‍ രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ടെഡി’.ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. വിവാഹശേഷം ആര്യയും സയേഷയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഡി. ഇമ്മനാണ്. ഏറെ ആകാംക്ഷയുണർത്തുന്ന ടീസർ യൂട്യൂബിൽ വൈറലായിരിക്കുകയാണ്.

Related Topics

Share this story