Times Kerala

ടൊവിനോ ചിത്രം  ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സി’ന്റെ ട്രെയിലർ പുറത്തുവിട്ടു 

 
ടൊവിനോ ചിത്രം  ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സി’ന്റെ ട്രെയിലർ പുറത്തുവിട്ടു 

ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ്  കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ഈ മാസം 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലെത്തുന്ന ഒരു വിദേശ വനിതയും ടൂറിസ്റ്റ് ഗൈഡും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നർമത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്. പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്.

Related Topics

Share this story