Times Kerala

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി;വീഡിയോ

 
സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി;വീഡിയോ

സൗഭാഗ്യ വെങ്കിടേഷിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി അര്‍ജുന്‍. നീണ്ട ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി.രാവിലെ ഒന്‍പത് മണിക്കായിരുന്നു താലികെട്ട്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.

തമിഴ് ബ്രാഹ്മണ ആചാര പ്രകാരമുള്ള വിവാഹമായതുകൊണ്ട് ചടങ്ങുകള്‍ ഒരുപാടുണ്ടായിരുന്നു. നടിയും നര്‍ത്തകിയുമായ അമ്മ താരകല്യാണ്‍ മകളെ അര്‍ജുന്റെ കൈകളില്‍ ഏല്‍പ്പിച്ചു.

Related Topics

Share this story