Times Kerala

തമിഴ് പാട്ടുപാടി സുരേഷ് ഗോപി; ”ഉഫ്, എജ്ജാതി ഫീലെന്ന്”ആരാധകര്‍

 
തമിഴ് പാട്ടുപാടി സുരേഷ് ഗോപി; ”ഉഫ്, എജ്ജാതി ഫീലെന്ന്”ആരാധകര്‍

നെഞ്ചുക്കുൾ പെയ്തിടും മാമലൈ… തമിഴ് ചിത്രം വാരണം ആയിരത്തിലെ സൂര്യയുടെ അത്യുഗ്രൻ പ്രണയ ഗാനം. ആ ഗാനം സുരേഷ് ഗോപി പാടിയാൽ എങ്ങനെയുണ്ടാവും? ആ പാട്ടുകേട്ടാൽ അത്ഭുതപ്പെടും എന്നാണ് അജു വർഗീസിന്റെ പ്രതികരണം. വർഷങ്ങൾക്ക് മുൻപ് ഒരു പൊതുവേദിയിൽ സുരേഷ് ഗോപി പാടിയ ഗാനം അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വർഷങ്ങളുടെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’.

Related Topics

Share this story