Times Kerala

പ്രകൃതിയുടെ വിസ്മയമായി ഹില്ലെർ തടാകം.!

 
പ്രകൃതിയുടെ വിസ്മയമായി ഹില്ലെർ തടാകം.!

ആസ്ട്രലിയ യുടെ പടിഞ്ഞാറെ തീരത്തായി കാണപെടുന്ന പിങ്ക് നിറത്തിലുള്ള ഉപ്പുവെള്ള തടാകമാണ്‌ ഹില്ലെർ.

600 മീറ്റർ ചുറ്റളവുള്ള ഈ തടാകത്തിനു ചുറ്റും മണല പരപ്പും പേപ്പർബാർക്ക്‌ , യൂക്കാലിപ്റ്റിക്സ് മരങ്ങളും ആണ്. നിറത്തിന് കാരണം മുഴുവനായും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചിലതരം ആൽഗകൾ ( സൂഷ്മമായ പായൽ ജീവികൾ) ആണ് ഇതിനു കാരണം എന്ന് ശാസ്ത്രലോകം പറയുന്നു.പ്രകൃതിയുടെ വിസ്മയമായി ഹില്ലെർ തടാകം.!

മാത്യു ഫ്ലിന്ടെർ എന്ന പ്രകൃതി നിരീക്ഷകൻ 1802 ൽ ആണ് ഈ തടാകം കണ്ടു പിടിച്ചു രേഖപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു.

ഭൂമിയിലെ ആദ്യ സസ്യവിഭാഗമാണ് ആൽഗകൾ. ഇവ ഒരുതരം പായലുകളാണ്. നമുക്ക് കാണുവാൻ കഴിയാത്തതു മുതൽ 60 മീറ്ററോളം നീളത്തിൽ വളരുന്ന കെൽപ്പുകൾ (kelps)എന്ന വൻ സസ്യവിഭാഗങ്ങൾവരെ ആൽഗകളിലുണ്ട്.

Related Topics

Share this story