Times Kerala

എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

 
എല്‍.ബി.എസ്സില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയില്‍ ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിംഗ് ടാലി (ജി.എസ്.ടി.) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം എസ്.എസ്.എല്‍.സി., പ്ലസ് ടു കോമേഴ്സ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി അവസാനം ആരംഭിക്കുന്ന കോഴ്സില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഹര്‍മായ ഫീസാനുകൂല്യം ലഭിക്കും. അപേക്ഷാഫോമിനും വിശദ വിവരങ്ങള്‍ക്കും ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ്. സബ് സെന്റര്‍, നൂറണി, പാലക്കാട് – 14 വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0491-2527435.

Related Topics

Share this story