Times Kerala

കെടിഎം 390 അഡ്വഞ്ചർ വിപണിയില്‍

 
കെടിഎം 390 അഡ്വഞ്ചർ  വിപണിയില്‍

ഇന്ത്യന്‍ നിര്‍മിത കെടിഎം 390 അഡ്വഞ്ചര്‍ അവതരിപ്പിച്ചു. 390 ഡ്യൂക്കിന്റെ ഓഫ് റോഡര്‍ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍. 2.99 ലക്ഷം രൂപയാണ് പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ എക്‌സ്‌ഷോറും വില. വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിനെ ആകര്‍ഷകമാക്കും. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്.

Related Topics

Share this story