Times Kerala

സിവിൽ സർവീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിന് അപേക്ഷിക്കാം

 
സിവിൽ സർവീസ് പ്രിലിമിനറി ക്രാഷ് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ മാർച്ച് 18ന് ആരംഭിക്കുന്ന രണ്ട് മാസത്തെ യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് (ക്രാഷ് കോഴ്‌സ്) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്ത് മുതൽ മാർച്ച് പത്ത് വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ccek.org. ഫോൺ: 0471-2313065, 2311654, 8281098865.

Related Topics

Share this story