Times Kerala

ഐഎസ്എൽ : ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

 
ഐഎസ്എൽ : ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചു. ഒഗ്ബചെയുടെ സെല്‍ഫ് ഗോളിലാണ് ജംഷഡ്പൂര്‍ 88-ാം മിനിറ്റില്‍ ജയമുറപ്പിച്ചത്.

Related Topics

Share this story