Times Kerala

ശബാന ആസ്മിക്ക് അപകടം ഉണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 
ശബാന ആസ്മിക്ക് അപകടം ഉണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

മുംബൈ; നടി ശബാന ആസ്മിക്ക് അപകടം ഉണ്ടായ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ അമലേഷ് യോഗേന്ദ്ര കാമത്തിനെതിരെയാണ് റായ്ഗഡ് പൊലീസ് കേസെടുത്തത്.

അതേസമയം,ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് അമലേഷിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അമലേഷിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.പുണെ-മുംബൈ എക്‌സ്പ്രസ്‌വേയില്‍ വച്ച് ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ശബാന സഞ്ചരിച്ചിരുന്ന കാര്‍ മുമ്പില്‍ പോവുകയായിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഭര്‍ത്താവും ഗാനര

Related Topics

Share this story