Times Kerala

മൂന്നാം ഏകദിനം: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം

 
മൂന്നാം ഏകദിനം: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓ​സ്ട്രേ​ലി​യ​ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടി. പരമ്പര നേടാൻ ഇന്ത്യക്ക് 287 റൺസ് വിജയലക്ഷ്യം ഓസ്‌ട്രേലിയക്ക് വേണ്ടി സ്മിത്ത് സെഞ്ച്വറി(130) നേടി. മുഹമ്മദ് ഷമി 4 വിക്കറ്റ്(4/63) നേടി.

Related Topics

Share this story