Times Kerala

പിങ്ക് സാരിയില്‍ അതീവ സുന്ദരിയായി ജാൻവി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

 
പിങ്ക് സാരിയില്‍ അതീവ സുന്ദരിയായി ജാൻവി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡിൽ തിരക്കുള്ള താരമായി മാറുകയാണ് ജാൻവി കപൂർ. പലപ്പോഴും തരാം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ പിങ്ക് നിറത്തിലുള്ള സാരിയില്‍ അതിമനോഹരിയായ ബോളിവുഡ് താരം ജാന്‍വി കപൂറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ചിത്രം പങ്കുവെച്ചത്. സാരിയില്‍ അതിമനോഹരിയായി എത്തിയ ജാന്‍വി ഇതിനോടകം തന്നെ ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയെടുത്തു.

View this post on Instagram

Can I live in a saree forever!!! 🌺🌸🌷🌹💐🌼✨🐚

A post shared by Janhvi Kapoor (@janhvikapoor) on

Related Topics

Share this story