Times Kerala

സി.ഇ.റ്റി യിൽ സൗജന്യ പരിശീലന കോഴ്‌സ്

 
സി.ഇ.റ്റി യിൽ സൗജന്യ പരിശീലന കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ സി.എ.ഡി/ സി.എ.എം പരിശീലന കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഐ.റ്റി.ഐ/ ഡിപ്ലോമാ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി മൂന്ന് വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.cet.ac.in. ഫോൺ: 9495828145, 9447525215.

Related Topics

Share this story