Times Kerala

ബിഎസ് VI ഈക്കോ വിപണിയില്‍

 
ബിഎസ് VI ഈക്കോ വിപണിയില്‍

ഈക്കോയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 12 വകഭേദങ്ങളിലാണ് പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നത്. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്.

Related Topics

Share this story