Times Kerala

‘താനാജി: ദി അണ്‍സംഗ് വാരിയര്‍’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘താനാജി: ദി അണ്‍സംഗ് വാരിയര്‍’; ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘താനാജി: ദി അണ്‍സംഗ് വാരിയര്‍’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു .

ഓം റൗട് ആണ്ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രം ജനുവരി പത്തിന് റിലീസ്ചെയ്തു .

Related Topics

Share this story